ഇക്കയുടെ ശകടത്തിന്റെ ട്രെയിലർ | Filmibeat Malayalam

2019-05-27 229

ikkayude shakadam trailer reaction

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ഇക്കയുടെ ശകടത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാല്‍ ആരാധകന്റെ കഥയുമായെത്തിയ മോഹന്‍ലാലിന് പിന്നാലെയായാണ് മമ്മൂട്ടി ആരാധകനായ അയ്യപ്പന്റെ കഥയുമായി ഇക്കയുടെ ശകടമെത്തുന്നുവെന്ന സന്തോഷവാര്‍ത്തയെത്തിയത്.